Saturday, August 29, 2009
ഞാന്‍ നടന്ന വഴികള്‍
പൊഴിഞ്ഞു വീണ വാക ഇതളുകള്‍ ഞാനിന്നു കണ്ടു..ഇന്നലെ പുലര്‍ച്ചയോ , ഒരു പക്ഷെ അതിനു മുന്‍പത്തെ ദിവസങ്ങലിലെപ്പോഴോപൊഴിഞ്ഞതാവാം ഇവ. ഒരിക്കലും ജീര്‍ണ്ണിക്കാത്ത സൗഹൃദത്തിന്റെതിരുശേഷിപ്പിനെ ഓര്‍മ്മിപ്പിക്കുമാറ് അതെന്നെയും കാത്ത് ഈവഴിയോരത്ത്...
Subscribe to:
Posts (Atom)