അറിയില്ല.. എനിക്കൊന്നും..അറിയുന്നതിത്ര മാത്രം..നീ ഇല്ലാത്ത എന്റെ ആകാശം കാണാന്‍ ഈ ജനല്പ്പാളികല്‍ക്കപ്പുറം ഞാന്‍ ഉണ്ടാകില്ല എന്ന്..
Thursday, January 28, 2010
Subscribe to:
Post Comments (Atom)
"നശ്വരമായ പലതിനെയും അനശ്വരമാക്കാന്‍ ഒരു ശ്രമം"
അറിയില്ല.. എനിക്കൊന്നും..അറിയുന്നതിത്ര മാത്രം..നീ ഇല്ലാത്ത എന്റെ ആകാശം കാണാന്‍ ഈ ജനല്പ്പാളികല്‍ക്കപ്പുറം ഞാന്‍ ഉണ്ടാകില്ല എന്ന്..
"ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ കാണുന്ന ഈ ഒരു തുണ്ട് ആകാശം മാത്രമാണ് നിന്റെ സഞ്ചാരപഥമെന്ന് ഞാന്‍ അറിയാതെ ആശിച്ച് പോകുന്നു..."
ReplyDeleteനന്നായിട്ടുണ്ട്. പലപ്പോഴും പലതിനെ പറ്റിയും നമ്മളിങ്ങനെ കരുതിപ്പോകാറുണ്ട് എന്നതാണ് സത്യം
ഞാനില്ലെങ്കിലും നിനക്കു പ്രകാശിക്കുവാനാകുമെന്ന യാഥാര്‍ത്ഥ്യം..
ReplyDeleteഒരു വിതുമ്പല്‍ പോലെ തോന്നി
നന്നായി എഴുതി
:) നന്ദി ശ്രീ..
ReplyDeletejyo mds: വരികളും അതിലെ വിതുമ്പലും ഉള്‍ക്കൊണ്ടതിലും അതിലുപരി ഇഷ്ട്ടപെട്ടതിലും നന്ദി..
അറിയില്ല.. എനിക്കൊന്നും..അറിയുന്നതിത്ര മാത്രം..നീ ഇല്ലാത്ത എന്റെ ആകാശം കാണാന്‍ ഈ ജനല്പ്പാളികല്‍ക്കപ്പുറം ഞാന്‍ ഉണ്ടാകില്ല എന്ന്..
ReplyDeleteനിന്നെ കാണാതിരിക്കാൻ നക്ഷത്രത്തിനാവുമോ...ധ്രുവ നക്ഷത്രത്തിനു പോലും....?